Description
വി. സുരേഷ്‌കുമാര്‍
എഴുത്തുകാരുടെ കപ്പല്‍ യാത്ര എന്ന കഥ എഴുത്തുകാരും വായനക്കാരും ഭൂമിയില്‍ ഉണ്ടാകുന്ന കാലം വരെയും നിലനില്‍ക്കുന്ന ഒരു ആശയം ആണ്. ഒപ്പം രചനയിലും കഥ പറച്ചിലിലും പുതിയ രീതികള്‍ കൊണ്ട്‌വന്ന വാസ്‌കോഡി ഗാമായുടെ മൂന്നാമത്തെ വരവും പോക്കും, ഹാരി പോട്ടര്‍ വരുമ്പോള്‍ ഒരു വെറും പോര്‍ട്ടറുടെ ജീവിതം, വാക്വം ലാന്‍ഡ് ഉള്‍പ്പെടെയുള്ള കഥയുടെ ഏറ്റവും പുതിയ രീതികള്‍ പകര്‍ന്ന വി. സുരേഷ്‌കുമാറിന്റെ ആദ്യ കഥകളുടെ പുസ്തകം.