Description
അക്ബര്‍ കക്കട്ടില്‍, കോവിലന്, എം.ടി. വാസുദേവന്‍നായര്‍, ടി. പത്മനാഭന്, ഡോ. സുകുമാര്‍ അഴീക്കോട്, കാക്കനാടന്, എം.വി. ദേവന്, പുനത്തില്‍ കുഞ്ഞബ്ദുള്ള, എം. മുകുന്ദന്, സക്കറിയ, എന്‍.എസ്. മാധവന്, ഉണ്ണികൃഷ്ണന് പുതൂര്‍, യു.എ. ഖാദര്‍, എന്‍. ശശിധരന്, കെ.പി. രാമനുണ്ണി, ടി.പി. രാജീവന് എന്നിവരുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി അബ്ദുള്‍ ഹക്കീം നടത്തിയ സുദീര്ഘസംഭാഷണങ്ങളുടെ പുസ്തകരൂപം. ആഴത്തിലുള്ള അനുഭവലോകവും നീരിക്ഷണങ്ങളും ഇവിടെ നിന്ന് കണ്ടെടുക്കാം.
Reviews
There are no reviews yet.