Description
108 വൈഷ്ണവ തിരുപ്പതികളിലൂടെ
വിഷ്ണു എന്നാല്‍ സര്‍വ്വവ്യാപി എന്നാണര്‍ത്ഥം. ലോകം മുഴുവനും വ്യാപിച്ചിരിക്കുന്ന പ്രപഞ്ചം തന്നെ താനായിരിക്കുന്നു ആ മഹാദൈവത്തെ കണ്‍പാര്‍ക്കാന്‍ കഴിഞ്ഞ അത്ഭുതനിമിഷങ്ങളുടെ അക്ഷരരൂപമാണ് ഈ പുസ്തകം. കാലം സൃഷ്ടിച്ച തിമിരതിരസ്കരണികള് മാറ്റുകയും കണ്ണിന്റെ കണ്ണ് തുറക്കുവാന്‍ അവസരം നല്‍കുകയും ചെയ്യുന്ന ഒരു സത്യസന്ധരചനയെന്നും എത്രയെത്ര ദേവനാരായണന്മാരെ വിശേഷിപ്പിക്കാം. മണ്ണ് തിന്നില്ലെന്നു ബോധ്യപ്പെടുത്താന്‍ വായ് തുറന്ന ബാലകൃഷ്ണന്റെ വായില്‍ ബ്രഹ്മാണ്ഡം ദര്‍ശിച്ച യശോദയുടെ വിസ്മയമാണ് ഈ രചനയില്‍ കണ്ടത്. – ഡോ.എം.ജി.ശശിഭൂഷണ്‍
Reviews
There are no reviews yet.