Book Ente Priyappetta Kathakal
Book Ente Priyappetta Kathakal

എന്റെ പ്രിയപ്പെട്ട കഥകള്‍

110.00

Out of stock

Author: Madhavan N.S Category: Language:   Malayalam
ISBN: Publisher: DC Books
Specifications
About the Book

ടി. പത്മനാഭന്‍, എം.ടി. വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, ഒ.വി. വിജയന്‍, എന്‍.പി. മുഹമ്മദ്, കോവിലന്‍, വി.കെ.എന്‍, സി.വി. ശ്രീരാമന്‍, എം.പി. നാരായണപിള്ള, പി. പത്മരാജന്‍, കാക്കനാടന്‍, എം. മുകുന്ദന്‍, പി. വത്സല, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എന്‍.എസ്. മാധവന്‍, ചന്ദ്രമതി, സി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥകള്‍ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു.
എന്‍.എസ്. മാധവന്റെ ശിശു, ചൂളൈമേടിലെ ശവങ്ങള്‍, നിലവിളി, തിരുത്ത്, ഹിഗ്വിറ്റ, വിലാപങ്ങള്‍, വന്‍മരങ്ങള്‍ വീഴുമ്പോള്‍, കപ്പിത്താന്റെ മകള്‍, ഒരു പ്രണയകഥ, ശര്‍മിഷ്ഠ, നിലവിളി, ക്ഷുരകന്‍, മുംബയ് എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

The Author

Description

Reviews

There are no reviews yet.

Add a review