Description
എം.ടി
ടി. പത്മനാഭൻ, എം. ടി. വാസുദേവൻനായർ, മാധവിക്കുട്ടി, ഒ. വി. വിജയൻ, എൻ. പി. മുഹമ്മദ്, കോവിലൻ, വി. കെ. എൻ, സി. വി. ശ്രീരാമൻ, എം. പി. നാരായണപിള്ള, പി. പത്മരാജൻ, കാക്കനാടൻ, എം. മുകുന്ദൻ, പി. വത്സല, സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എൻ. എസ്. മാധവൻ, ചന്ദ്രമതി, സി.വി. ബാലകൃഷ്ണൻ, എം. സുകുമാരൻ, സാറാ ജോസഫ്, കെ. പി. രാമനുണ്ണി, അക്ബർ കക്കട്ടിൽ, ബെന്യാമിൻ,
പി. സുരേന്ദ്രൻ, അംബികാസുതൻ മാങ്ങാട്, ഉണ്ണി ആർ. സന്തോഷ് ഏച്ചിക്കാനം, ഗ്രേസി, ഇ. സന്തോഷ് കുമാർ എന്നിവർ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട കഥകൾ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു.
എം. ടി. യുടെ ഓപ്പോള്, കുട്ട്യേടത്തി, ഇരുട്ടിന്റെ ആത്മാവ്, വില്പന, ചെറിയ ചെറിയ ഭൂകമ്പങ്ങൾ, പെരുമഴയുടെ പിറ്റേന്ന്, കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്, ഷെർലക്ക്, കാഴ്ച എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.