Description
സമ്പത്തും അധികാരവും മദിക്കുന്ന സമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിക്കുന്ന, ആരും പറയാന്‍ ആഗ്രഹിക്കാത്ത ഒരു ജനതയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് തരുണ്‍ ജേത്പാല്‍ തന്റെ നോവലിലൂടെ വെളിവാക്കുന്നത്. ചേരികളിലും മറ്റും കഴിയുന്ന പോക്കറ്റടിക്കാരും, ഭൂവുടമകളുമടെയും സവര്‍ണ്ണരുടെയും ക്രൂരവിനോദങ്ങള്‍ക്ക് വിധേയരായിക്കഴിയുന്ന ദരിദ്രകര്‍ഷകരും, ഹിന്ദു-മുസ്ലിം വിഭാഗീയതയ്ക്കിടയില്‍പ്പെട്ട് ഉഴലുന്ന സാധുജീവിതങ്ങളുമാണ് ഈ കൃതിയിലെ കഥാപാത്രങ്ങള്‍. ജനാധിപത്യമെന്ന് നാം വിളിക്കുന്ന സംവിധാനത്തിന്റെ പോരായ്മകള്‍ എത്രമാത്രമാണെന്നത് അദ്ദേഹം തന്റെ നിശിതവും സത്യസന്ധവുമായ ശൈലിയില്‍ പ്രസ്താവിക്കുന്നു. വായനക്കാരന്റെ കാഴ്ചപ്പാടുകളെ അപ്പാടെ സ്വാധീനിക്കാന്‍ കെല്പുള്ള ഒരു നോവലിന്റെ തനിമ ചോരാത്ത വിവര്‍ത്തനം.
Reviews
There are no reviews yet.