Description
ബൂര്‍ഷ്വാജീവിതരീതികളോട് മനംമടുത്ത് തൊഴിലാളികള്‍ക്കൊപ്പം ജീവിക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ ആത്മസംഘര്‍ഷങ്ങള്‍
ആത്മകഥാംശവും ടോള്‍സ്‌റ്റോയിയന്‍ തത്വശാസ്ത്രവും ഊടും പാവും നെയ്ത് കാന്‍വാസില്‍ ചെക്കോവിന് മാത്രം സാധ്യമാകുന്ന കഥാപാത്രങ്ങളുടെയും പശ്ചാത്തലത്തിന്റെയും സൂക്ഷ്മനിരീക്ഷണവും മന:ശാസ്ത്രവിശകലനവും മനോഹരമായി ആവിഷ്‌കരിക്കുന്ന നോവല്‍
പരിഭാഷ: അജിത്ത് നരിക്കുനി.
Reviews
There are no reviews yet.