Description
ആര്‍.കെ. നാരായണ്‍
മാല്‍ഗുഡി ദിനങ്ങളിലൂടെ ലക്ഷക്കണക്കിന് വായനക്കാരെ രസിപ്പിച്ച ആര്‍.കെ. നാരായണിന്റെ ജീവിതകഥ. ലളിതസുന്ദരമായ അദ്ദേഹത്തിന്റെ ഭാഷയിലൂടെ നഷ്ടപ്പെട്ട ഗ്രാമീണ ജീവിതത്തിന്റെയും മാനവികമൂല്യങ്ങളുടെയും പരിച്ഛേദമാണ് തെളിയുന്നത്. അവസാന താള്‍വരെ ആസ്വദിച്ചു വായിക്കാന്‍ കഴിയുന്ന അനന്യമായ ഒരു ആത്മകഥ.
വിവര്‍ത്തനം: പി.എസ്. സുനില്‍കുമാര്‍