Description
ജീവിതത്തില്‍ നേരിടേണ്ടിവന്ന ക്ലേശങ്ങളും പ്രതിസന്ധികളും അതിജീവിക്കുന്നതില്‍ അസാധാരണമായ സംയമനവും മനക്കരുത്തും റ്റോംസിനുള്ളതായി എനിക്കു തോന്നിയിട്ടുണ്ട്. ‘ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷയില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങിലയോ കൈത്താളമോ ആണെന്ന’ ബൈബിള്‍വാക്യം റ്റോംസ് എപ്പോഴും ഓര്‍മിപ്പിച്ചിരുന്നു.
-എസ്. ജയചന്ദ്രന്‍നായര്‍
Reviews
There are no reviews yet.