Description
ലോകസിനിമയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരന്‍ ചാര്‍ലി ചാപ്ലിന്റെ ഹൃദയസ്പര്‍ശിയും രസകരവുമായ ആത്മകഥ.
ലണ്ടന്‍ തെരുവിലെ കഠിനദാരിദ്ര്യത്തില്‍നിന്നും ലോകപ്രസിദ്ധിയിലേക്കുയര്‍ന്നുവന്ന ജീവിതകഥ സത്യസന്ധമായി ചാപ്ലിന്‍ എഴുതുന്നു.
ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും വിശിഷ്ടമായ ഒരു ജീവിതത്തിന്റെ ശ്രദ്ധേയവും സ്മരണയുണര്‍ത്തുന്നതുമായ ആഖ്യാനം.
പരിഭാഷ
സ്മിത മീനാക്ഷി
Reviews
There are no reviews yet.