Description
സ്‌നേഹം പങ്കിടുന്നവര്‍ക്കും സ്‌നേഹിക്കപ്പെടാന്‍ കാത്തിരിക്കുന്നവര്‍ക്കും ഒരിക്കലും മറക്കാനാവാത്ത ഒരു പ്രണയപുസ്തകം. സോഫ്റ്റ്‌വെയര്‍ലോകത്തെ രണ്ടു കമിതാക്കള്‍ പരസ്പരം കാണാതെത്തന്നെ ഗാഢമായി അനുരാഗബദ്ധരാവുന്നു. വേര്‍പിരിയാനാവാത്തവിധം ഒന്നിക്കുന്നു. ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.അവരുടെ ചുംബനപ്പകര്‍ച്ചകള്‍ പുതിയകാലത്തെ ആകാശങ്ങളിലൂടെ പാറിപ്പാറി സഞ്ചരിക്കുന്നു. പ്രണയബദ്ധരായ യുവമനസ്സുകളുടെ വിചാരങ്ങളുടെയും ചിന്തകളുടെയും ഒരു സുന്ദരലോകമാണ് ഈ നോവല്‍. പ്രണയം എത്ര മനോഹരമാണ്!
Reviews
There are no reviews yet.