Description
ഏതൊരു സാധാരണ ഇന്‍ഷുറന്‍സ് ഏജന്റിന്റെയും വരുമാനം പത്തിരട്ടിയാക്കി വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ട പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്ന പുസ്തകം. 21-ാം നൂറ്റാണ്ടിലെ ഇന്‍ഷുറന്‍സ് വിപണനതന്ത്രങ്ങള്‍, അവതരണ രീതി നന്നാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, ആത്മ വിശ്വാസം എങ്ങനെ വര്‍ദ്ധിപ്പിക്കാം, ഇന്‍ഷുറന്‍സ് ഏജന്റിന്റെ ബോഡി ലാംഗ്വേജ്, വലിയ പ്രീമിയം ക്ലോസ് ചെയ്യുന്നതിനുള്ള ടെക്‌നിക്കുകള്‍, എം.ടി.ആര്‍.ടി അംഗങ്ങളുടെ വില്‍പന രഹസ്യങ്ങള്‍, കസ്റ്റമറുടെ ചോദ്യങ്ങളെ നേരിടേണ്ടതെങ്ങനെ എന്നു തുടങ്ങി ഒരു മികച്ച ഇന്‍ഷുറന്‍സ് ഏജന്റാകുവാന്‍ പ്രായോഗിക മാര്‍ഗ നിര്‍ദേശം നല്‍കുന്ന ഗ്രന്ഥം. ഇന്‍ഷുറന്‍സ് സെയില്‍സിലും ട്രെയിനിംഗിലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ഗ്രന്ഥ കര്‍ത്താവില്‍ നിന്നുളള പുസ്തകം.
Reviews
There are no reviews yet.