Description
തിക് നാറ്റ് ഹാൻ
ജീവിതത്തെ ആനന്ദത്തിലേക്കുണർത്താനുള്ള ബുദ്ധമാർഗത്തെ വെളിപ്പെടുത്തുന്ന പുസ്തകം. ദിനാരംഭത്തിലെ ആദ്യചുവട് മുതൽ കടന്നു പോകുന്ന ഓരോ നിമിഷങ്ങളെയും എങ്ങനെ സുന്ദരമാക്കാമെന്ന് വിജയിച്ച പാഠങ്ങളിലൂടെ ലളിതമായി വിശദീകരിക്കുന്നു. കണ്ണാടിയിൽ വെള്ളം ഉപയോഗിക്കുമ്പോഴും കാല് കഴുകുമ്പോഴും ധ്യാനത്തിലാവാനുള്ള വഴി തുറന്നിടുന്ന, ഏവർക്കും പ്രായോഗികമായ നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നു.
വിവർത്തനം: ബിപിൻ ചന്ദ്രൻ