Description
പെരുമ്പടവം
ഇച്ഛകളുടെ സൂക്ഷ്മതലത്തെ ഭാവസുന്ദരമായി ആഖ്യാനം ചെയ്യുന്ന നോവല്‍. പുരുഷകാമനകളുടെ തീക്ഷ്ണതകളും സ്‌ത്രൈണ ജീവിതത്തിന്റെ സംഘര്‍ഷങ്ങളും ആണ്‍കോയ്മയുടെ യാഥാസ്ഥിതികത്വങ്ങളും എല്ലാം ചേരുന്ന ജീവിതത്തെ അയത്‌ന ലളിതമായി ഇടത്താവളം അവതരിപ്പിക്കുന്നു. മലയാള നോവല്‍ രചനയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത പെരുമ്പടവത്തിന്റെ ഹൃദ്യമായ നോവല്‍.