Description
കെട്ടുകഥകളും കാമക്രോധമദമാത്സര്യാദികളും നിറഞ്ഞ പുരാണേതിഹാസങ്ങളിലൂടെ വി.കെ.എന്‍. സഞ്ചരിക്കുന്നു. ചരിത്രത്തിന്റെയും ഭാഷയുടെയും അതിരുകള്‍ ഭേദിക്കുന്ന രൂക്ഷ ഹാസ്യത്തിന്റെ കഥകളാണ് ദുഷ്യന്തന്‍ മാഷ്.
ലോകത്തിന്റെ സമസ്തദുഃഖങ്ങളുടെയും പരിഹാരം പിതാമഹന്മാരെകണ്ട സര്‍ ചാത്തുവിന്റെ മനസ്സിലുണ്ട്. ദാരിദ്ര്യത്തെ നേര്‍ക്കണ്ണുകൊണ്ട് കാണുന്ന പുതിയ പാരായണത്തിന്റെ കണ്ണടവച്ച് ദുഷ്യന്തന്‍മാഷ് നിറഞ്ഞു ചിരിക്കുന്നു.
Reviews
There are no reviews yet.