Book DRACULA
IMG_20220526_092118
Book DRACULA

ഡ്രാക്കുള

450.00

Out of stock

Author: Bram Stokker Categories: , Language:   MALAYALAM Tag:
ISBN: ISBN 13: 9789386429193 Publisher: Current Books Trichur
Specifications Pages: 547
About the Book

വിവ: പോൾ സെബാസ്റ്റ്യൻ

അമാനുഷിക ശക്തികൊണ്ട് ലോകത്തെയാകെ വിറപ്പിച്ച ഡ്രാക്കുള ഇന്നും രാത്രികളിൽ ഭീതിയുടെ നിഴൽ വീഴ്ത്തുന്നു . ഒരേസമയം പ്രണയവും പൈശാചികതയും സ്പുരിക്കുന്ന മുഖവുമായി മാറുന്ന ഡ്രാക്കുള നമ്മുടെ വായനാമുറികളെ ഇരുട്ടിൽ നിന്ന് പകലുകളാക്കി മാറ്റുന്നു . വിശ്വസത്തിന്റെയുംഅവിശ്വാസത്തിന്റെയും ബൈബിൾ ആയിട്ടാണ് ഡ്രാക്കുള ലോകം മുഴുവൻ പടരുന്നത് . ബ്രോംസ്റ്റോക്കറുടെ ഭാവന വിടർത്തിയ സ്ഥാലകാലങ്ങൾ ഇന്നും പുസ്‌തകം കയ്യിലെടുക്കുമ്പോൾ ഭയപ്പെടുത്തുന്ന അനുഭവമായി മാറുന്നു .വിചിത്ര വേഷവും ശബ്‌ദവുമായി ആദൃശ്യതയിൽ നിന്ന് നമ്മെ പുണരുമ്പോൾ നാം വിശ്വാസത്തിന്റെ കുരിശ് കൈയിലെടുക്കുന്നു .അത്രമാത്രം ശക്തമാണ് ഈ കൃതി .ലോകത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ടിട്ടുള്ള പുസ്തകത്തിന്റെ പരിഭാഷ

The Author

Description