Book Dr.S.Radhakrishnan
Book Dr.S.Radhakrishnan

ഡോ.എസ്. രാധകൃഷ്ണന്‍

110.00

Out of stock

Author: Dr.c.p.sreedharan Category: Language:   Malayalam
ISBN 13: 978-81-8266-160-0 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ആധുനികലോകത്തെ ഏറ്റവും മഹാന്മാരയ തത്വചിന്തകരില്‍ അദ്വിതീയനെന്ന് സാര്‍വലൗകികമായി സമ്മതി ലഭിച്ച ഡോ.സര്‍വപ്പള്ളി. രാധകൃഷ്ണന്റെ ജീവിതത്തെയും ദര്‍ശനങ്ങളെയും സമഗ്രമായി വിലയിരുത്തുന്ന ഗ്രന്ഥം. ഒരു ചിന്തകന്റെ മാനുഷികമുഖങ്ങള്‍. ഒരു വേദാന്തിയുടെ ഹൃദയനൈര്‍മല്യം. എല്ലാം സ്​പര്‍ശിക്കുന്ന ഈ പുസ്തകം വിദ്യാര്‍ഥികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും ഹൃദ്യമായ വായനാനുഭവമായിരിക്കും…

The Author

Description

Reviews

There are no reviews yet.

Add a review