Description
ബോറിസ് പാസ്റ്റർ നാക്
പരിഭാഷ: മിനി മേനോൻ
ബോറിസ് പാസ്റ്റർനാക്കിന്റെ വിഖ്യാത കൃതിയായ ഡോ. ഷിവാഗോയുടെ മലയാള പരിഭാഷ. 1905 ലെ റഷ്യൻ വിപ്ലവത്തിനും രണ്ടാം ലോകയുദ്ധത്തിനു മിടയിലുള്ള കാലഘട്ടത്തിൽ ഡോ. ഷിവാഗോ എന്ന ഭിഷഗ്വരന്റെ സാധാരണവും അസാധാരണവുമായ അനുഭവങ്ങളാണ് ഈ നോവൽ. പ്രത്യ ക്ഷത്തിൽ ഈ നോവൽ ഒരു പ്രണയ കഥയുടെ ആഖ്യാനമാണെങ്കിലും സൂക്ഷ്മാർത്ഥത്തിൽ ഇതിന് രാഷ്ടീയ അന്തർധാരകളുണ്ട്. റഷ്യൻ വിപ്ലവത്തിന്റെ അജ്ഞാതമായ അനവധി ഏടുകളിലേക്ക് വെളിച്ചം വീശുന്ന മികച്ച കൃതിയാണ് ഡോ. ഷിവാഗോ