Description
ധ്യാനമെന്നത് പരിപൂര്‍ണസമര്‍പ്പണമാണ്. പൂര്‍ണ്ണമായ കീഴടങ്ങല്‍. ഒരുവന്‍ സ്വയം സമര്‍പ്പിതനായിത്തീരുന്ന നിമിഷം അയാള്‍ തന്നെത്തന്നെ ദൈവികതയുടെ കൈകളിലേല്‍പ്പിക്കുന്നു. നാം നമ്മളോട് തന്നെ അള്ളിപ്പിടിച്ചിരിക്കുകയാണെങ്കില്‍ നമുക്ക് ദൈവീകതയുമായുള്ള ഏകാഗ്രത നഷ്ടമാകും. അകലങ്ങളില്ലാതാകുമ്പോള്‍ അവ സമുദ്രം തന്നെയായിത്തീരുന്നു.-ഓഷോ
ഓഷോ ധ്യാനരീതികളുടെ പരിശീലസഹായിയും ആഴത്തിലുള്ള വിശകലനവുമാണ് ഈ കൃതി.