Mathrubhumi Books

Availability: Out of Stock

ധ്യാനം: പരമാനന്ദത്തിന്റെ കല

SKU: BOOK11012

240.00 192.00 20% off

Out of stock

Author: Osho Category: Language:   Malayalam
ISBN 13: 978-81-8264- Edition: 1 Publisher: SILENCE-KOZHIKODE
Specifications
Pages: 300 Binding:
The Author

Description

ധ്യാനമെന്നത് പരിപൂര്‍ണസമര്‍പ്പണമാണ്. പൂര്‍ണ്ണമായ കീഴടങ്ങല്‍. ഒരുവന്‍ സ്വയം സമര്‍പ്പിതനായിത്തീരുന്ന നിമിഷം അയാള്‍ തന്നെത്തന്നെ ദൈവികതയുടെ കൈകളിലേല്‍പ്പിക്കുന്നു. നാം നമ്മളോട് തന്നെ അള്ളിപ്പിടിച്ചിരിക്കുകയാണെങ്കില്‍ നമുക്ക് ദൈവീകതയുമായുള്ള ഏകാഗ്രത നഷ്ടമാകും. അകലങ്ങളില്ലാതാകുമ്പോള്‍ അവ സമുദ്രം തന്നെയായിത്തീരുന്നു.-ഓഷോ

ഓഷോ ധ്യാനരീതികളുടെ പരിശീലസഹായിയും ആഴത്തിലുള്ള വിശകലനവുമാണ് ഈ കൃതി.

Additional information

Dimensions 165 cm
Shopping cart close