Book DEVIMAHATHMYAM   ( UNIVERSAL )
DEVIMAHATHMYAM2
Book DEVIMAHATHMYAM   ( UNIVERSAL )

ദേവീമാഹാത്മ്യം

590.00

Out of stock

Author: Dr. Rishisagar Category: Language:   MALAYALAM
Specifications
About the Book

മൂലവും മലയാള വ്യാഖ്യാനവും

വ്യാഖ്യാതാവ്‌: ധ്യാനഗുരു ഡോ. ഋഷിസാഗർ

സർവ്വമംഗള മംഗലേ ശിവേ സർവാർത്ഥ സാധികേ ശരണ്യ ത്ര്യംബകേ ഗൗരീ നാരായണീ നമോസ്തുതേ

ജഗജ്ജനനിയായ മഹാദേവിയുടെ അപദാനങ്ങളെ പ്രകീർത്തിക്കുന്നതാണ് ദേവീമാഹാത്മ്യം. പരാശക്തിയെ അക്ഷരങ്ങളിലൂടെ ആവാഹിക്കുന്ന ദേവീമാഹാത്മ്യം ‘സർവ്വമംഗള പദായകമാണ്. ഈ ദിവ്യഗ്രന്ഥം നിങ്ങളുടെ ഭവനത്തിലും സൂക്ഷിക്കുക. പാരായണം ചെയ്യുക. അതിലൂടെ, അനന്തകാരുണ്യസാഗരമായ ദേവീചൈതന്യം നിങ്ങളുടെ മനസ്സിലും അറിവിലും കുടുംബത്തിലും കെടാവിളക്കായി പ്രശോഭിക്കുമെന്നത് നിസ്സംശയമാണ്. ഈ ദിവ്യഗ്രന്ഥത്തിന്റെ സാന്നിദ്ധ്യവും പാരായണവും അതിലടങ്ങിയിരിക്കുന്ന മന്ത്രങ്ങളുടെ ശക്തിയാൽ ഊർജ്ജവും ഉന്മേഷവും പകർന്ന് നിങ്ങളുടെ ജീവിതത്തെ ഐശ്വര്യപൂർണ്ണമാക്കുമെന്നത് സുനിശ്ചിതം.

The Author

Description