Description
ഇബ്രാഹിം കുട്ടി
ഓരോ ജീവിതവും സങ്കീര്‍ണ്ണമാണ്… അനിശ്ചിതത്വങ്ങളിലൂടെ തട്ടിയും തടഞ്ഞുമൊഴുകുന്ന ഒരു നദിപോലെ… നിരവധി കഥാപാത്രങ്ങള്‍ ബൃഹത്തായ കാന്‍വാസില്‍ നിരക്കുന്നു… ഒന്ന് മറ്റൊന്നിനോട് ജൈവികമായി എത്രമേലുള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന് വായനക്കാരനെ ഈ നോവല്‍ അത്ഭുതപ്പെടുത്തുന്നു.