Description
ഷെര്‍ലക് ഹോംസ് ഓഫ് ട്രാവന്‍കൂര്‍
ഡേവിസ് വര്‍ഗീസ്
തിരുവിതാംകൂര്‍ പോലീസിന്റെ പുരാരേഖകളില്‍ നിന്നു കണ്ടെടുത്ത കേസ് ഡയറി. അത്യസാധാരണനായ ഈ കോമണ്‍മാന്‍ ഡിറ്റക്ടിവ് ഇത്രനാള്‍ മറവിയിലാണ്ടു കിടന്നത് അദ്ഭുതപ്പെടുത്തുന്നു. വേലന്‍ പൗലോസിന്റെ അഞ്ചു കഥകളാണ് ഈ പുസ്തകത്തില്‍: കുളത്തിലെ മൃതദേഹം, സിലോണില്‍ നിന്നെത്തിയവര്‍, വജ്രവ്യാപാരിയുടെ കൊലപാതകം, കാഞ്ഞൂര്‍ യക്ഷി, കുഷ്ഠരോഗി ദ്വീപിലെ രഹസ്യം- തിരുവിതാംകൂറിന്റെ ഷെര്‍ലക് ഹോംസ് എന്ന വിശേഷണത്തിനു വേലനെ അര്‍ഹനാക്കുന്നവ.
സ്വാഗതം, ഡിറ്റക്ടിവ് ഫിക്ഷന്റെ ക്ലാസിക് പുതുമയിലേക്ക്.
മൊഴിമാറ്റം: അഭിജിത്