Description
ജെയിംസ് ഹാഡ്‌ലി ചേസ്
പരിഭാഷ: കെ.കെ. ഭാസ്‌കരന്‍ പയ്യന്നൂര്‍
അമേരിക്കൻ പത്രപ്രവർത്തകനായ സ്റ്റീവ് ഹെർമാസ് ഔദ്യോഗിക കാര്യങ്ങൾക്കായി ലണ്ടനിലെത്തുന്നു. കാമുകി നെറ്റ സ്‌കോട്ട് ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്തതായി സ്റ്റീവ് അറിയുന്നു. അതൊരു കൊലപാതകമാണെന്ന് സ്റ്റീവ് സംശയിക്കുന്നു. കുറ്റവാളികളെ കണ്ടെത്താനായി സുഹൃത്ത് ഇൻസ്പെക്ടർ കൊറിദാന്റെ സഹായം സ്റ്റീവ് തേടുന്നു. നെറ്റ ആത്മഹത്യ ചെയ്തതാണെന്ന് കൊറിദാനും പറയുന്നു. അതു വിശ്വസിക്കാതെ സ്വയം അന്വേഷണം ആരംഭിക്കുന്നു. അസാധാരണ അനുഭവങ്ങളും ഭീകരപ്രശ്നങ്ങളുമാണ് ഹെർമാസിനെ കാത്തുനിന്നിരുന്നത്.
ഓരോ വരിയിലും ഉദ്യേഗം ജനിപ്പിക്കുന്ന സസ്പെൻസ് ത്രില്ലർ.