Description
ജേസി ജൂനിയര്‍
ഭീതി ഒരു തേരട്ടയെപ്പോലെ നിങ്ങളിലേക്ക് ഇഴഞ്ഞുകയറുന്ന ഇത്തരം നോവല്‍ നിങ്ങള്‍ ഒരിക്കലും ഇല്ലാതെ ഇതിനുമുന്‍പ് വായിച്ചിരിക്കില്ല. ചീഞ്ഞളിഞ്ഞ പച്ചമാംസത്തിന്റെ മണവുമായി തിളങ്ങുന്ന പച്ചക്കണ്ണുകളോടെ ആക്രമിച്ചു കൊല്ലുന്ന ബ്ലാക്ക്ഡീമണ്‍ എന്ന മനുഷ്യനെപ്പോലെ ബുദ്ധിയുള്ള മൃഗത്തെക്കുറിച്ചും നിങ്ങള്‍ വായിച്ചിരിക്കില്ല. അതാണ് ഓരോ വരിയും ഭയപ്പെടുത്തുന്ന ഈ അസാധാരണ നോവല്‍. മറ്റെല്ലാ ജോലികളും കഴിഞ്ഞാല്‍ മാത്രമേ ഇത് വായിക്കാനെടുക്കാവൂ.