Book DEATH CALLS
Death Calls Back Cover
Book DEATH CALLS

ഡെത്ത് കോൾസ്

240.00

In stock

Author: BATTAN BOSE Category: Language:   MALAYALAM
ISBN: ISBN 13: 9789359625416 Edition: 1 Publisher: Mathrubhumi
Specifications Pages: 176
About the Book

അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തപരമ്പരകള്‍
സ്വന്തം കുടുംബത്തിന്റെ താളം തെറ്റിക്കുമ്പോള്‍,
ഹൃദയത്തോടു ചേര്‍ത്തുപിടിച്ചിരിക്കുന്ന അച്ഛനമ്മമാരുടെയും
കൂടപ്പിറപ്പുകളുടെയും ജീവിതത്തെ തുലാസ്സിലാക്കുമ്പോള്‍
ശക്തരായ എതിരാളികളെ നേരിടാന്‍ സാഹചര്യങ്ങളില്‍നിന്നും
കരുത്താര്‍ജ്ജിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ കഥ. ഉദ്വേഗവും
പിരിമുറുക്കവും സൃഷ്ടിക്കുന്ന ജീവിതാഖ്യാനമാണ് ഈ പുസ്തകം.

ജനപ്രിയ എഴുത്തുകാരന്‍ ബാറ്റണ്‍ ബോസിന്റെ
ഏറ്റവും പുതിയ നോവല്‍

The Author

Description

DEATH CALLS
You're viewing: DEATH CALLS 240.00
Add to cart