Description
ജ്യോത്സ്യന്മാര്‍ക്കും ജ്യോതിഷ തല്പരര്‍ക്കും അത്യന്താപേക്ഷിതമായ കൃതിയാണ് ദശാധ്യായി.
അഞ്ചാം പതിപ്പ്.
വരാഹമിഹിരാചാര്യരുടെ ബൃഹജാതകത്തിന് തലക്കുളത്ത് ഗോവിന്ദന്‍ ഭട്ടതിരി എഴുതിയ വ്യാഖ്യാനമാണ് ദശാധ്യായി. പ്രശ്‌നചിന്തതയ്ക്കും ജാതകചിന്തയ്ക്കും ഒരു പോലെ ഈ ഗ്രന്ഥം ഉപയോഗപ്പെടുത്താമെന്ന് ആചാര്യന്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്.
ഗ്രഹങ്ങളുടെയും ഭാവങ്ങളുടെയും ഫലം നിര്‍ണയിക്കുന്നതിനും ദശകള്ഡ വരുത്തുന്നതിനും ലഗ്നം വരുത്തുന്നതിനും മറ്റുമുള്ള ഗണിതക്രിയകള്‍ സോദോഹരണം കൊടുത്തിരിക്കുന്നത് ഈ കൃതിയുടെ സവിശേഷതയാണ്.