Book Dambathyajeevitham Samthripthakaramakkam

ദാമ്പത്യജീവിതം സംതൃപ്തകരമാക്കാം

125.00

Out of stock

Author: Sebin.s.kottaram Category: Language:   Malayalam
ISBN 13: Edition: 2 Publisher: Dolphin
Specifications Pages: 0 Binding:
About the Book

ഒരു വ്യക്തിയുടെ സമസ്തമേഖലകളിലെയും വിജയം ദാമ്പത്യവിജയത്തെ ആശ്രയിച്ചിരിക്കുന്നു. തകര്‍ന്ന കുടുംബ ബന്ധങ്ങള്‍ മറ്റു മേഖലകളിലെ പരാജയത്തിനും കാരണമാവുന്നു. ഇവിടെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം എങ്ങനെ ഊഷ്മളമാക്കി ദാമ്പത്യജീവിതം വിജയകരമാക്കി മാറ്റാമെന്ന് കാണിച്ചുതരുന്ന ഗ്രന്ഥമാണിത്. ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയം എങ്ങനെ ഫലപ്രദമാക്കാം, തെറ്റിദ്ധാരണകള്‍ എങ്ങനെ നീക്കാം, പരസ്​പരം മനസ്സിലാക്കുന്നത് എങ്ങനെ, ലൈംഗികബന്ധത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കോപം, വാശി, ഈഗോ എന്നിവ എങ്ങനെ ഒഴിവാക്കാം, പിണക്കങ്ങളെ എങ്ങനെ ഇണക്കങ്ങളാക്കാം, മക്കളെ വളര്‍ത്തേണ്ടത് എങ്ങനെ, സ്‌നേഹം എങ്ങനെ പ്രകടമാക്കാം, സ്വപ്നങ്ങളെ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം, ജിവിതം എങ്ങനെ വിജയകരമാക്കാം എന്നിവയേക്കുറിച്ചെല്ലാം വിശദമായി ജീവിതകഥകള്‍ സഹിതം പ്രതിപാദിക്കുന്ന പ്രചോദനാത്മക ഗ്രന്ഥമാണ് ദാമ്പത്യജീവിതം സംതൃപ്തകരമാക്കാം.

The Author

Description

Additional information

Dimensions125 cm

Reviews

There are no reviews yet.

Add a review