Description
അകവും പുറവും നിറഞ്ഞുനില്‍ക്കുന്ന ദൈവത്തെ സ്തുതിക്കുന്ന പത്തു പദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദൈവദശകം ദശോപനിഷത്തെന്നും ഒരു ഉത്തമ ബാലസാഹിത്യകൃതിയെന്നും നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. പ്രത്യക്ഷത്തില്‍ ലളിതമെന്നു തോന്നുന്ന ഗുരുവിന്റെ വരികളുടെ ആശയഗരിമ ഉപനിഷത്തിന്റെ പ്രകാശത്തിലൂടെ വായനക്കാര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന സുഗ്രാഹ്യവും സമഗ്രമായ വ്യാഖ്യാനം.
ദൈവദശകത്തിന്റെ ശതാബ്ദിവേളയില്‍ ഗുരുഹൃദയത്തെ അടുത്തറിയാന്‍ ആ വാക്കുകളിലൂടെ ധ്യാനാത്മകമായ യാത്ര.
Reviews
There are no reviews yet.