Description
സി.പി.ഐ(എം) ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി മാതൃഭൂമി ദിനപത്രത്തിന്റ എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ . എന്‍ . എസ്.മാധവന്‍ , വി.എസ്.അച്യുതാനന്ദന്‍ , പ്രകാശ് കാരാട്ട്, സുനന്ദന്‍ റോയ് ചൗധരി, തുടങ്ങിയവര്‍ എഴുതുന്നു. അനുബന്ധമായി വിജയന്‍ മാഷിന്റെ പ്രശസ്തമായ ലേഖനം: അരവും കത്തിയും. പ്രശസ്തമായ കാര്‍ട്ടൂണുകളും.
Reviews
There are no reviews yet.