Book COLLECTOR BRO: INI NJAN THALLATTE
COLLECTOR-BRO-INI-NJAN-THALLATTE2
Book COLLECTOR BRO: INI NJAN THALLATTE

കളക്ടർ ബ്രോ: ഇനി ഞാൻ തള്ളട്ടെ

260.00

In stock

Author: PRASANTH NAIR Category: Language:   MALAYALAM
Publisher: DC Books
Specifications Pages: 214
About the Book

പ്രശാന്ത് നായർ

എങ്ങനെയാണ് നിസ്വാർത്ഥമായി സമൂഹത്തിന് നന്മ ചെയ്യാൻ സാധിക്കുന്നതെന്നും, കരുണയുടെ ശരിയായ പ്രയോഗം എങ്ങനെയെന്നും
ഈ ബുക്ക് പഠിപ്പിക്കും.
– മുരളി തുമ്മാരുകുടി

‘കൈയിലെടുത്താൽ
വായുവിമാന സഞ്ചാരമെന്ന മട്ടിൽ
ചറപറാന്ന് വായിച്ചു
പോകാവുന്നതും എന്നാൽ വായനയ്ക്കിടയിൽ ബ്രേക്കിട്ട് ആലോചനയിൽ മുഴുകിപ്പിക്കുന്നതുമായ പുസ്തകമാണ് ‘കളക്ടർ ബ്രോThe quixotic thallals* of a civil servant’ എന്ന ഈ പുസ്തകം. അതെ, ഇത്രേയുള്ളു ‘You can’t satisfy everyone, nor should you try to”.
– എസ്. ശാരദക്കുട്ടി

“The Collector Bro’s mission was to get the best out of people and get good things done for the district. Thankfully the ‘district’ for him meant the ‘people of the district’. He describes his book as ‘Thallals’ – the colloquial Malayalam word for bragging. But he certainly is not bragging in the book. We all had wallowed in those heroic stories during his Calicut days, particularly because those stories included his work related to palliative care. His book shows us the power of the people. The people were allowed to be partners in running their district. He demonstrated that if we believe in people and allow them to, the community can do wonders.”
– Padmasree Dr. Rajagopal

‘ബ്യൂറോക്രാറ്റിക്‌ കെട്ടുപാടുകളിൽനിന്ന് മാറി ഒരു പുതിയ കളക്ടറുടെ കൗതുകകരമെന്നു തോന്നിക്കുന്ന ഉജ്ജ്വലമായ ചുവടുകൾ, ലോകചിന്തകൾ, ആശയങ്ങൾ, പ്രായോഗിക പദ്ധതികൾ ഇവയാണ് കളക്ടർ ബ്രോ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. സത്യസന്ധതയാണ് ഇതിലെ ഭാഷയുടെ പ്രത്യേകത.
– ജി. വേണുഗോപാൽ

‘ഞാൻ ഇതുവരെ കാണാത്ത ഒരു ലോകം തുറന്നുതന്ന ഒരു പുസ്തകം. ഇടയ്ക്ക് ചിരിച്ചും കൂടുതൽ സമയവും കണ്ണുകൾ ഈറനണിഞ്ഞും വായിച്ച് തീർത്തു. Must read എന്നൊന്നും പറയുന്നില്ല. പക്ഷേ, വായിച്ചാൽ നിങ്ങൾ കുറച്ചുകൂടെ വിശാലമായി ചിന്തിക്കും. സഹാനുഭൂതി മെച്ചപ്പെടും. ഉറപ്പാണ്. ഒരു ചെറിയ transformation. അതുതന്നെയാണ് ഒരു കലയുടെ ആത്യന്തിക ലക്ഷ്യം എന്ന് ഞാൻ വിശ്വസിക്കുന്നു.
– ജൂഡ് ആന്റണി ജോസഫ് (സിനിമാ സംവിധായകൻ)

The Author

Description

COLLECTOR BRO: INI NJAN THALLATTE
You're viewing: COLLECTOR BRO: INI NJAN THALLATTE 260.00
Add to cart