Description
അത്ഭുതങ്ങള്‍ വാരിവിതറി തമ്പില്‍ നിറഞ്ഞു നില്ക്കുന്ന സര്‍ക്കസ് കലാകാരന് ആരും കാണാത്ത
ഒരു മുഖവും കേള്‍ക്കാത്ത കഥയുമുണ്ട്. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുള്ള
അഭ്യാസ പ്രകടനങ്ങള്‍… ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് നാടോടിയെപ്പോലുള്ള യാത്രകള്‍…
ദുഃഖം ഉള്ളിലൊതുക്കി സര്‍ക്കസുകാരന്‍ ഉറക്കെച്ചിരിക്കുന്നു, അതു കേട്ട് കാണികളും…
സര്‍ക്കസ് എന്ന കലാരൂപത്തിന്റെ ചരിത്രവും അതിന്റെ വികാസ പരിണാമവും സ്വാനുഭവത്തിന്റെയും
അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ സവിസ്തരം പ്രതിപാദിക്കുന്ന പഠനം.
സര്‍ക്കസ് കലാകാരനും എഴുത്തുകാരനുമായ ശ്രീധരന്‍ ചമ്പാടിന്റെ രചന.






Reviews
There are no reviews yet.