Book CHOKLI
Chokli Back Cover 17-08-2022
Book CHOKLI

ചൊക്ളി

300.00

In stock

Author: ECHMUKUTTY Category: Language:   MALAYALAM
ISBN: ISBN 13: 9789355493996 Edition: 1 Publisher: Mathrubhumi
Specifications Pages: 231
About the Book
അധികാരകേന്ദ്രങ്ങള്‍ സാധാരണപൗരനെ ചൂഷണം ചെയ്യുന്നത്, ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുമായി
കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന നോവലാണ് ചൊക്‌ളി.
ചൊക്‌ളി അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതീകമാണ്,
അധികാരവ്യവസ്ഥകള്‍ തകര്‍ക്കുന്ന മനുഷ്യരുടെ പ്രതിനിധി.
അയാളുടെ അനുഭവങ്ങളും ചിന്തകളും
നമ്മുടേതുകൂടിയാകുന്നു.
തന്റെ ജീവിതകാലത്ത് നടന്ന സംഭവങ്ങളെ
പുനരാവിഷ്‌കരിക്കുന്നതിലൂടെ എച്മുക്കുട്ടി
സാധാരണപൗരന്റെ ചിന്തകളെ രേഖപ്പെടുത്തുന്നു.തൃശ്ശൂരിന്റെ തെക്കന്‍ഭാഗമായ തൃക്കൂരുള്‍പ്പെടുന്ന പ്രദേശത്തെ സാധാരണക്കാരുടെ ഭാഷയില്‍ എഴുതപ്പെട്ട നോവല്‍.
എച്മുക്കുട്ടിയുടെ പുതിയ രചന.

The Author

Description

CHOKLI
You're viewing: CHOKLI 300.00
Add to cart