Book CHODYANGAL THANNE UTHARANGAL
CHODYANGAL-THANNE-UTHARANGAL2
Book CHODYANGAL THANNE UTHARANGAL

ചോദ്യങ്ങള്‍ തന്നെ ഉത്തരങ്ങള്‍

125.00

Out of stock

Author: ALLAN PEASE Category: Language:   MALAYALAM
Specifications Pages: 100
About the Book

നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗില്‍ എങ്ങിനെ വിജയിക്കാം

അലന്‍ പീസ്

അലൻ പീസ് (FRSA) ലോകപ്രശസ്തനായ ബോഡി ലാംഗ്വേജ്‌ വിദഗ്ധൻ ആണ്. ‘ബോഡി ലാങ്വേജ്’ എന്ന അദ്ദേഹത്തിന്റെ പ്രശംസ നേടിയ പുസ്തകം 33 ഭാഷകളിലായി നാല് മില്യൺ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ടെലിവിഷൻ സീരീസിന് 100 മില്യണിൽ കൂടുതൽ പ്രേക്ഷകർ ഉണ്ടായിട്ടുണ്ട്.
അഞ്ച് #1 ബെസ്റ്റ് സെല്ലറുകളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. അതിൽ Why Men Don’t Listen and Women Can’t Read Maps, ബാർബറ പീസുമായി ചേർന്നെഴുതിയ The Definitive Book of Body Language എന്നിവയും ഉൾപ്പെടുന്നു.
ചോദ്യങ്ങൾ തന്നെ ഉത്തരങ്ങൾ എന്ന പുസ്തകത്തിൽ അലൻ അദ്യമായി നെറ്റ് വർക്ക് മാർക്കറ്റിംഗിലെ ഏറ്റവും സവിശേഷമായ തന്ത്രങ്ങൾ അണിനിരത്തുകയാണ്. ലളിതവും, പരീക്ഷിച്ചു തെളിഞ്ഞിട്ടുള്ളതുമായ തന്ത്രങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നെറ്റ് വർക്ക് മാർക്കറ്റിംഗിൽ ഭാവനാ തീതമായ ബിസിനസ്സ് പടുത്തുയർത്താവുന്നതാണ്. ജീവിതത്തിലെ ഏറ്റവും ഉയർന്ന വരുമാനം നേടുന്നതെങ്ങിനെയെന്ന് ഈ പുസ്തകം കാണിച്ചുതരുന്നു.
നിങ്ങൾ നെറ്റ് വർക്ക് മാർക്കറ്റർ അല്ലെങ്കിൽപ്പോലും, ഈ അറിവ് നിങ്ങളുടെ ക്രയവിക്രയങ്ങളിലും, കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളിലും കാതലായ മാറ്റം ഉണ്ടാക്കും.

The Author

Description