Description
ജെ. കൃഷ്ണമൂര്‍ത്തി
ചോദിക്കുക എന്നാല്‍ തേടുക എന്നാണ്
അനുഭവങ്ങളും അറിവും ഇതുവരെ സ്വരുക്കൂട്ടിയ ധാരണകളും നിരത്തിവെച്ച് നാം ചോദ്യങ്ങള്‍ ചോദിക്കുന്നു. ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു.
ഇംഗ്ലണ്ടിലെ ബ്രേക്‌വുഡ് പാര്‍ക്കിലെ ചോദ്യോത്തരവേളയില്‍ കേള്‍വിക്കാരുടെ ചോദ്യങ്ങള്‍ക്ക് ജിദ്ദു കൃഷ്ണമൂര്‍ത്തി നല്‍കിയ ഉത്തരങ്ങളാണ് ഈ പുസ്തകത്തില്‍. ഇതിലെ ചോദ്യങ്ങള്‍ അവരുടേതുമാത്രമല്ല, എന്റേതും നിങ്ങളുടേതുമാണ്. വരൂ നമ്മുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നമുക്കു തന്നെ തേടാം…
വിവര്‍ത്തനം: കെ.ബി. സുമന്‍