Description
അഞ്ചര വയസ്സിൽ ആകാശവാണിക്കുവേണ്ടി ആദ്യ ഗാനം റിക്കോർഡ് ചെയ്തതു മുതൽ 50 വർഷം പിന്നിട്ട കെ.എസ്. ചിത്രയുടെ സംഗീത ജീവിതം. ഇഷ്ടങ്ങളും വിജയങ്ങളും സ്വപ്നങ്ങളും സങ്കടങ്ങളും ചിത്ര തുറന്നു പറയുന്നു. ഒപ്പം, ചിത്രയെ അടുത്തറിഞ്ഞ പ്രമുഖ ഗായകരുടെ ഹൃദ്യമായ കുറിപ്പുകളും