Book CHIRAM JEEVITHAM
Chiram Jeevitham Back Cover
Book CHIRAM JEEVITHAM

ചിരം ജീവിതം

330.00

In stock

Author: Asokan N.NANDAKUMAR M Category: Language:   MALAYALAM
ISBN: ISBN 13: 9789359625614 Edition: 1 Publisher: Mathrubhumi
Specifications Pages: 262
About the Book

സോഷ്യലിസ്റ്റ്, പാര്‍ലമെന്റേറിയന്‍, പ്രാസംഗികന്‍,
യാത്രികന്‍, എഴുത്തുകാരന്‍, പരിസ്ഥിതിപ്പോരാളി,
മാതൃഭൂമിയുടെ അമരക്കാരന്‍… ബഹുമുഖപ്രകാശം
ചൊരിയുന്ന വ്യക്തിത്വമായിരുന്നു എം.പി. വീരേന്ദ്രകുമാറിന്റേത്.
വ്യാപരിച്ച കര്‍മ്മരംഗങ്ങളിലെല്ലാം തന്റേതായ അടയാളം
പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്. വീരേന്ദ്രകുമാറിന്റെ
സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഊര്‍ജ്ജം
അനുഭവിച്ചറിഞ്ഞവര്‍ ഇപ്പോഴും ആ ഓര്‍മ്മകളെ
ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുന്നു. അത്തരം ഓര്‍മ്മകളുടെ
സമാഹാരമാണിത്. ഈ ഓര്‍മ്മക്കുറിപ്പുകളില്‍ ഓരോന്നിന്റെയും
പ്രാണഞരമ്പുകളില്‍ വീരേന്ദ്രകുമാറിന്റെ സ്‌നേഹമര്‍മ്മരമുണ്ട്.
അവ ഒന്നിച്ചുചേരുമ്പോള്‍ സാഗരഹൃദയംപോലെ മുഴങ്ങുന്നു.

The Author

Description

You may also like…

CHIRAM JEEVITHAM
You're viewing: CHIRAM JEEVITHAM 330.00
Add to cart