Description
നിരഞ്ജന്‍
നാലുകാലോലപ്പുരകളുടെ ലളിതമായ തച്ചുശാസ്ത്രത്തിൽ പണിത കവിതകളുടെ വിയറ്റ്നാം കോളനി. പുതുകവിതയിൽ ഏറെ ശ്രദ്ധേയമായ
ഒരു കലാപരാഷ്ട്രീയത്തിന്റെ വോട്ട് ബാങ്ക്. ഒരു ദശാബ്ദത്തിനു ശേഷം, അടച്ചുമൂടിയ മഹാമാരിയുടെ കാലത്ത് വീണ്ടും പുറത്തിറങ്ങുന്ന ധാരാളം വായുസഞ്ചാരമുള്ള കവിതകളുടെ ഏറെ ശുപാർശ ചെയ്യപ്പെട്ട രണ്ടാം പതിപ്പ്.