Book CHERUSEERY, EZHUTHACHAN, KUNJAN MAMBYAR
CHERUSEERY,-EZHUTHACHAN,-KUNJAN-MAMBYAR2
Book CHERUSEERY, EZHUTHACHAN, KUNJAN MAMBYAR

ചെറുശ്ശേരി, എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍

100.00

Out of stock

Author: PILLA K S Category: Language:   MALAYALAM
ISBN: Publisher: Keerthi Books
Specifications Pages: 104
About the Book

ചവറ കെ.എസ്. പിള്ള

മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്‍… നിറദീപമായി തീര്‍ന്ന ചെറുശ്ശേരി… കലയിലും സാഹിത്യത്തിലും സാമൂഹ്യ വിമര്‍ശനത്തിന്റെ ആക്ഷേപഹാസ്യം ചൊരിഞ്ഞ കുഞ്ചന്‍ നമ്പ്യാര്‍… മലയാണ്മയുടെ ഗരിമ പാടിയ ഈ മഹാപ്രതിഭകളുടെ ജീവിതവും കൃതികളും, കവിയും ബാലസാഹിത്യകാരനുമായ ചവറ കെ.എസ്. പിള്ളയുടെ രചനാ വൈഭവത്തോടെ ഗ്രന്ഥരൂപത്തില്‍. ഭാഷാസാഹിത്യ നിരീക്ഷണത്തില്‍ കുട്ടികള്‍ക്ക് പഠനസഹായിയായി തീരുന്ന ഉത്തമകൃതി.

അവതാരിക: പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍

The Author

Description