Description
ഡിക്കന്‍സിന്റെ വിമര്‍ശകരില്‍ ചെസ്റ്റര്‍ട്ടണെക്കാള്‍ മികച്ച മറ്റൊരാളില്ല.
-ടി.എസ്. എലിയറ്റ്
വിശ്വസാഹിത്യത്തിലെ എക്കാലത്തെയും ക്ലാസിക്കുകളായ ഒലിവര്‍ ട്വിസ്റ്റ്, രണ്ടു നഗരങ്ങളുടെ കഥ, ഡേവിഡ് കോപ്പര്‍ഫീല്‍ഡ് തുടങ്ങിയ നോവലുകളുടെ കര്‍ത്താവായ വിഖ്യാത ഇംഗ്ലീഷ് സാഹിത്യകാരന്‍ ചാള്‍സ് ഡിക്കന്‍സിനെക്കുറിച്ചെഴുതപ്പെട്ട ഏറ്റവും മഹത്തായ ജീവചരിത്രഗ്രന്ഥത്തിന്റെ മലയാളപരിഭാഷ. വിശുദ്ധരായ ഫ്രാന്‍സിസ് അസീസിയുടെയും തോമസ് അക്വിനാസിന്റെയും ജീവചരിത്രകാരനും ഫാദര്‍ ബ്രൗണ്‍ കുറ്റാന്വേഷണകഥാപരമ്പരയുടെ കര്‍ത്താവുമായ ജി.കെ. ചെസ്റ്റര്‍ട്ടണ്‍ രചിച്ച പുസ്തകം.