Description
ഇന്ത്യയില്‍ എഴുത്തുവിദ്യ ആദ്യമായി കാണപ്പെട്ട ഹാരപ്പ പരിഷ്കൃതി മുതല്‍ ഗുപ്തന്മാരുടെ വീഴ്ചയ്ക്കും ഹര്ഷന്റെ കാലത്തിനും ശേഷമുണ്ടായ പ്രാദേശികതയുടെ ഉദയം വരെയുള്ള ഇന്ത്യാചരിത്രം.
₹150.00
Out of stock
ഇന്ത്യയില്‍ എഴുത്തുവിദ്യ ആദ്യമായി കാണപ്പെട്ട ഹാരപ്പ പരിഷ്കൃതി മുതല്‍ ഗുപ്തന്മാരുടെ വീഴ്ചയ്ക്കും ഹര്ഷന്റെ കാലത്തിനും ശേഷമുണ്ടായ പ്രാദേശികതയുടെ ഉദയം വരെയുള്ള ഇന്ത്യാചരിത്രം.
കേരളത്തിലെ പ്രമുഖ ചരിത്രപണ്ഡിതന്‍. എപ്പിഗ്രാഫിസ്റ്റ്, കവി, നിരൂപകന്. രാജന് ഗുരുക്കളുമായി ചേര്‍ന്നെഴുതിയ കേരളചരിത്രം ശ്രദ്ധേയകൃതി. 1936 ല്‍ കൊയിലാണ്ടിയില്‍ ജനിച്ചു. അശോകന്റെ ധര്‍മ്മശാസനങ്ങള്‍, വടക്കന്‍ പാട്ടുകളുടെ പണിയാല, അടിവേരുകള്‍, കേരളീയതചരിത്രമാനങ്ങള്, ചരിത്രത്തിലെ ഇന്ത്യ എന്നിവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ : കെ.വി. ശാരദ.
ഇന്ത്യയില്‍ എഴുത്തുവിദ്യ ആദ്യമായി കാണപ്പെട്ട ഹാരപ്പ പരിഷ്കൃതി മുതല്‍ ഗുപ്തന്മാരുടെ വീഴ്ചയ്ക്കും ഹര്ഷന്റെ കാലത്തിനും ശേഷമുണ്ടായ പ്രാദേശികതയുടെ ഉദയം വരെയുള്ള ഇന്ത്യാചരിത്രം.
You must be logged in to post a review.
Reviews
There are no reviews yet.