Book CHARAVEDI CHATHAN
Charavedichathan Back Cover (1)
Book CHARAVEDI CHATHAN

ചാരവെടിച്ചാത്തൻ

220.00

Out of stock

Author: SREEJESH T P Category: Language:   MALAYALAM
ISBN: ISBN 13: 9788196298753 Publisher: Manorama Books
Specifications Pages: 127
About the Book

ശ്രീജേഷ് ടി.പി.

റിയാലിറ്റിയുടെയും ഭാവനയുടെയും തലങ്ങളിലേക്കെത്തിച്ച് സ്ഥലജലഭ്രമം തീര്‍ക്കുന്ന അഞ്ചു നോവെല്ലകള്‍. ത്രില്ലര്‍ സ്വഭാവം മുന്നിട്ടുനില്‍ക്കുമ്പോഴും സിനിമാറ്റിക് അനുഭവത്തിലൂടെ വായനക്കാരന്‍ സ്വയം കഥാപാത്രമായി മാറുന്ന ഇന്ദ്രജാലം ഇതിലെ ഓരോ പ്രമേയങ്ങള്‍ക്കുമുണ്ട്. അവിഹിതം സംഭവിക്കുന്നിടത്തെല്ലാം പ്രത്യക്ഷപ്പെടുന്ന ചാരവെടിച്ചാത്തന്‍, ഇന്ദ്രജാലമൃത്യുവിലെ നിസ്സഹായനായ മാന്ത്രികന്‍, ചരിത്രാതീതലോകത്തേക്കു മടങ്ങാന്‍ കൊതിക്കുന്ന ഉന്നതിയെന്ന പെണ്‍കുട്ടി ഇവരെല്ലാം ഒരേസമയം ചിരിപ്പിക്കുകയും നടുക്കുകയും ചെയ്യും.

The Author

Description