Description
ഈ ഉപനിഷത്തില്‍ ഏറെക്കുറെ നൂറ്റിമുപ്പത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറിയൊരു ഭാഗവും പില്‍ക്കാലത്ത് ഭാരതം സാക്ഷ്യം വഹിച്ച സാംസ്‌കാരികവും തത്ത്വശാസ്ത്രപരവുമായ വളര്‍ച്ചയുടെ അടിത്തറയായി മാറുകയും ചെയ്തിട്ടുണ്ട്. ശ്രീ ശങ്കരാചാര്യസ്വാമികള്‍ ഛാന്ദോഗ്യോപനിഷത്തില്‍ നിന്ന് ഉദ്ധരിക്കുകയും അവയ്ക്ക് വളരെ ഉള്‍ക്കാഴ്ചയോടും കൂടി പ്രത്യേകം വ്യാഖ്യാനം എഴുതുകയും ചെയ്തിട്ടുണ്ട്.
ഈ ഉപനിഷത്ത് ശ്രദ്ധയോടും ക്ഷമതയോടും കൂടി പഠിക്കുന്ന ഏതൊരാള്‍ക്കും തന്റെ ജീവിതലക്ഷ്യത്തെക്കുറിച്ച് ശരിയായ ഒരു അവബോധം ഉണ്ടാകും.
ആശയനുവാദതര്‍ജമ : ടി.ശിവശങ്കരന്‍ നായര്‍
Reviews
There are no reviews yet.