Book CHANAKYASOOTHRANGAL
CHANAKYASOOTHRANGAL2
Book CHANAKYASOOTHRANGAL

ചാണക്യ സൂത്രങ്ങള്‍

140.00

Out of stock

Author: RAMESH KAITHAPROM Category: Language:   MALAYALAM
Specifications Pages: 192
About the Book

രമേഷ് കൈതപ്രം

കാലാതിവര്‍ത്തിയാണ് ചാണക്യദര്‍ശനങ്ങള്‍. ഉണ്മയും, നന്മയും, ജ്ഞാനവും, ഗുരുവും, ക്ഷമയും എന്നുവേണ്ട അദ്ദേഹത്തിന്റെ ചിന്താമണ്ഡലത്തെ സ്പര്‍ശിക്കാത്ത വിഷയങ്ങളില്ല. പ്രകൃതിയിലെ സര്‍വ്വ ജീവജാലങ്ങളെയും അതിന് ദൃഷ്ടാന്തങ്ങളാക്കി. വായിച്ചാസ്വദിക്കുമ്പോള്‍ മനസ്സിലാകുന്നു; ഓരോ വിരലുകളും ചൂണ്ടുന്നത് നമ്മിലേക്കുതന്നെ. ആഴ്ന്നിറങ്ങുന്നതും പ്രചോദനാത്മകവുമായ വരികള്‍. കട്ടിയുള്ള പുറന്തോട് പൊട്ടിച്ചെത്തുമ്പോള്‍ അറിവിന്റെ കരിക്കിന്‍വെള്ളം. ലക്ഷ്യപ്രാപ്തിയിലേക്കുള്ള ചൂണ്ടുപലക. പരസ്പരപൂരകങ്ങളായ ആത്മീയ ഭൗതിക വികാസങ്ങളെ പ്രാപിക്കുവാനുള്ള ചവിട്ടുപടികളാകുന്നു ചാണക്യദര്‍ശനങ്ങള്‍.

The Author

Description