Description
ഭാരതത്തിലെ മഹദ്ഗ്രന്ഥങ്ങളായ വേദങ്ങള്‍, ഉപനിഷത്തുകള്‍, സ്മൃതികള്‍, പുരാണേതിഹാസങ്ങള്‍ എന്നിവയുടെ സാരമുള്‍ക്കൊണ്ട് രാഷ്ട്രഭരണത്തിന് മാത്രമല്ല, മനുഷ്യജന്മത്തിന് തന്നെ ശ്രേഷഠമായൊരു നീതിശാസ്ത്രം രചിച്ച ചാണക്യഗുരുവിന്റെ നീതിസാരത്തെ സരളമായ ഭാഷയില്‍ വിവരിക്കുന്ന ഗ്രന്ഥം.
Reviews
There are no reviews yet.