Book CHACHAJIKKATHAKAL
Chachajikkathakal-2
Book CHACHAJIKKATHAKAL

ചാച്ചാജിക്കഥകൾ

140.00

In stock

Author: GIFU MELATOOR Category: Language:   MALAYALAM
Publisher: Mathrubhumi
Specifications Pages: 87
About the Book

ഗിഫു മേലാറ്റൂർ

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ ജവാഹർലാൽ നെഹുവിനെക്കുറിച്ച്
കുട്ടികൾക്കുവേണ്ടി എഴുതിയ പുസ്തകം. നെഹ്‌റുവിന്റെ ജീവിതത്തെയും വ്യക്തിസവിശേഷതകളെയും സംബന്ധിച്ചുള്ള രസകരമായ കഥകളും ചോദ്യോത്തരങ്ങളും ലഘുവിവരണങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കുഞ്ഞുങ്ങൾക്കു
പ്രിയങ്കരനായ ചാച്ചാജിയെ മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കുന്നു.

ചാച്ചാജിയെക്കുറിച്ചറിയാൻ ഓരോ കുട്ടിയും വായിക്കേണ്ട പുസ്തകം

ചിത്രീകരണം: സിബി സി.ജെ.

The Author

Description

CHACHAJIKKATHAKAL
You're viewing: CHACHAJIKKATHAKAL 140.00
Add to cart