Description
എന്‍.കെ. ശശിധരന്‍
സ്വാതന്ത്ര്യത്തിന്റെ ഒട്ടേറെ പൊന്‍പുലരികള്‍ കടന്നുപോയിട്ടും മുറിപ്പാടുകള്‍ ഉണങ്ങിയില്ല.
മതം മനുഷ്യനെ മയക്കുന്ന കറുപ്പായി.
ഫാസിസ്റ്റ് ശക്തികള്‍ക്ക് കരുത്തുകൂടി.
ഋഷിമാര്‍ പകര്‍ന്നു നല്‍കിയ അമൂല്യമായ പൗരാണിക പൈതൃകം വില്‍പ്പനചരക്കായി
അധോലോക സംസ്‌കാരം കൊടികുത്തിവാണു…
എന്‍.കെ ശശിധരന്‍ എഴുതിയ ക്രൈം ത്രില്ലര്‍