Description
ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളില്‍ ഒന്നാണിപ്പോള്‍ നമ്മുടെ രാജ്യം. ഇരുചക്രത്തില്‍നിന്ന്
നാല്‍ച്ചക്ര വാഹനത്തിലേക്ക് ചുവടുമാറുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അതോടൊപ്പം മോഡലുകളുടെ എണ്ണവും പെരുകുന്നു. ഓരോരുത്തരുടെയും സാമ്പത്തികശേഷിക്കും ആവശ്യത്തിനും യോജിക്കുന്ന കാര്‍ വാങ്ങുന്നതിന് ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളോടൊപ്പം വാഹന സംബന്ധിയായ പദാവലിയും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.





Reviews
There are no reviews yet.