Description
ബ്രിഗേഡിയറുടെയും കൂട്ടരുടെയും സ്വകാര്യവും പരസ്യവുമായ ജീവിതം പച്ചയായ ഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് മലയാറ്റൂര്‍ ഈ കഥകളില്‍. പൊങ്ങച്ചങ്ങളുടെയും അമളികളുടെയും ഒരു അപരിചിതലോകം ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നു.
ബ്രിഗേഡിയറും ബോസും, ബ്രിഗേഡിയറും മഹാറാണിയും, ബ്രിഗേഡിയറും ആയുര്‍വേദവും, ബ്രിഗേഡിയറും ചാരവൃത്തിയും, ബ്രിഗേഡിയറും ഓപ്പറേഷന്‍ ബ്രായും, ബ്രിഗേഡിയറും കുട്ടിച്ചാത്തനും തുടങ്ങിയ 33 കഥകള്‍ ഉള്‍പ്പെട്ട സമാഹാരം.
Reviews
There are no reviews yet.