Description
രുചിയോടെ പ്രഭാതഭക്ഷണം ആരംഭിക്കാന്‍
പ്രാതല്‍ വിഭവങ്ങളാണ് ഒരു മുഴുവന്‍ ദിവസത്തേക്കുമുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യുന്നത്. അതുകൊണ്ട് ആര്‍ക്കുമത് ഒഴിവാക്കാനാകില്ല. അതുകൊണ്ടുതന്നെ ഈ പുസ്തകവും. എല്ലാ വീടുകളിലും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഗ്രന്ഥം.
വിവിധതരം ദോശകള്‍, ഇഡ്ഡലികള്‍, ഉപ്പുമാവുകള്‍, പൂരികള്‍, സാന്ഡ്വിച്ചുകള്, ഊത്തപ്പങ്ങള്‍, ടോസ്റ്റുകള്‍, ചപ്പാത്തികള്‍ തുടങ്ങിയവയുടെ പാചകക്കൂട്ടുകള്‍. കൂടാതെ ഇവയ്ക്കൊപ്പം വിളമ്പാവുന്ന കറികളും.
പ്രഭാതത്തിലെ പാചകം എളുപ്പമാക്കാന്‍ വീട്ടമ്മമാര്‍ക്കൊരു സഹായിയാണ് ഈ ഗ്രന്ഥം.
Reviews
There are no reviews yet.